self portrait

raspberry books, malayalam , english book publishers and distributors, 2nd floor, dreamland flat, east hill road, chakkorathukulam, calicut 673 006, kerala, india. tel: + 91 96456 39171 e-mail: info.raspberry@gmail.com

Tuesday 7 June 2011

ലല്ലേശ്വരിയുടെ കവിതകള്‍

book cover
ലല്ലേശ്വരിയുടെ  കവിതകള്‍ 
ആധുനിക കാശ്മീരി ഭാഷയുടെ
 ജനനിയായി കണക്കാക്കപ്പെടുന്ന
ലല്ലേശ്വരി, ദൈവാനുരാഗത്തെ
മതാതീതമായി ദര്‍ശിച്ചു.
ദേവദൂതുകളുടെ
സ്വനഗ്രാഹിയായിരുന്നു
ആ മനസ്സ്.

ഒരു വിവസ്ത്ര സംന്യാസിനിയായി
ജീവിച്ച അവരുടെ
യോഗാത്മദര്‍ശനത്തിന്‍റെ
നീരുറവയാണ്
ശൈവ ചൈതന്യം പരിലസിക്കുന്ന
ഈ ആത്മ ഭാഷണങ്ങള്‍.

റാസ്‌ബെറി ബുക്സിന്‍റെ പ്രഥമ പുസ്തകം. 

വില: 110 രൂപ
വിവര്‍ത്തനം: വേണു. വി. ദേശം

1 comment:

  1. ചട്ടിലും മട്ടിലും മിഴിവുകട്ടിയ പുസ്തകം
    എന്നില്‍ അല്‍പ്പം തര്‍ജ്ജിമയില്‍ അപാകതപോലെ തോന്നിച്ചു

    ReplyDelete