self portrait

raspberry books, malayalam , english book publishers and distributors, 2nd floor, dreamland flat, east hill road, chakkorathukulam, calicut 673 006, kerala, india. tel: + 91 96456 39171 e-mail: info.raspberry@gmail.com

Wednesday 15 June 2011

ഒരു ഭൂതത്തിന്‍റെ ഭാവി ജീവിതം - പുസ്തക പ്രകാശനം

ഒരു ഭൂതത്തിന്‍റെ ഭാവി ജീവിതം 
ആമുഖ ഭാഷണം : വി. പി. ഷൌക്കത്ത്
പ്രകാശന പ്രഭാഷണം - എം. മുകുന്ദന്‍.
എം. മുകുന്ദന്‍, സബിതക്ക് പുസ്തകം നല്‍കി പ്രകാശിപ്പിക്കുന്നു.കെ.ഇ.എന്‍, നോവലിസ്റ്റ് ഗഫൂര്‍ അറക്കല്‍, ഡോ. കെ.എം.അനില്‍ എന്നിവര്‍ സമീപം.
അധ്യക്ഷന്‍ : പി. പി. ഷാനവാസ്


കെ.ഇ.എന്‍. സംസാരിക്കുന്നു.


 സദസ്സ്

3 comments:

  1. വിസിറ്റി... ഇനിയും ഇടയ്ക്കിടെ വിസിറ്റാം. പുസ്തകം വാങ്ങാന്‍ പുസ്തകമേളകളില്‍ പോകാറുണ്ട്...മലപ്പുറത്ത്‌ പുസ്തകോത്സവത്തില്‍ വരുമെന്കില്‍ അവിടെ വെച്ച് കാണാം. ആശംസകള്‍.

    ReplyDelete
  2. പുസ്തകങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ തന്നെ ശരണം... പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഏറെ നന്ദി.ഇനിയും വരാം.ആശംസകളോടെ....

    ReplyDelete