book cover |
ലോകത്തെ മഹാഭൂരിപക്ഷം വരുന്ന
തൊഴിലാളി വര്‍ഗ്ഗത്തെ നയിക്കുന്നത്
കമ്യൂണിസ്റ്റ് പാര്‍ട്ടികളല്ല;
മുതലാളിത്ത പ്രത്യയ ശാസ്ത്രങ്ങളാണ്
എന്നതാണ് യാഥാര്‍ത്ഥ്യം.
അത് ബലപ്രയോഗത്തിലൂടെയല്ല,
മറിച്ച് അനുനയത്തിലൂടെയാണ്
സംഭവിക്കുന്നത്. എന്തുകൊണ്ട്
തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടി
നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക്
അത് നിര്‍വ്വഹിക്കാന്‍
സാധിക്കാതെ വരുന്നു? പരിഹരിക്കപ്പെടേണ്ട
ഈ വൈരുദ്ധ്യത്തെയാണ് ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നത്.
കമ്മ്യൂണിസത്തില്‍ അധിഷ്ഠിതമായ
ജനകീയ ജനാധിപത്യം- ആഗോള
സോഷ്യലിസത്തിലേക്കുള്ള പാത
(പഠനം)
- വയലില്‍ വിജയന്‍
വില: 200 രൂപ