book cover |
ഇതിലെ കഥകള്‍ ചിന്തയുടെയും ദര്‍ശനങ്ങളുടെയും ഒപ്പം നര്‍മ്മത്തിന്‍റെയും ദൃഷ്ടാന്തങ്ങളാണ് നമ്മോട് പറയുന്നത്. പ്രശസ്ത സൂഫീ ചിന്തകനും എഴുത്തുകാരനുമായ ഇദ് രിസ് ഷായുടെ ''thinkers of the east '' എന്ന ഗ്രന്ഥത്തെ അവലംബിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. റാസ്ബെറി മിസ്‌റ്റിക്ക് പരമ്പരയിലെ അഞ്ചാമത്തെ പുസ്തകം.
വിവര്‍ത്തകന്‍ :
കെ.എം.അജീര്‍കുട്ടി
കെ.എം.അജീര്‍കുട്ടി
വില: 50 രൂപ
No comments:
Post a Comment