book cover |
തലക്കെട്ടുകളുടെ
അമൂര്‍ത്തഭാവങ്ങള്‍,
അസ്പഷ്ട ചിന്തകള്‍,
ചെറുപ്രതീതികള്‍,
സംവാദസന്നദ്ധമാല്ലാത്ത
സ്വകാര്യ വിചാരങ്ങള്‍,
ഇവയുടെ ഇരിപ്പ്
ശിഹാബുദ്ദീന്‍റെ
അകങ്ങളില്‍ ഉണ്ട്.
ഇവ കഥകളായി
വളരേണ്ടതില്ല.
കവിതയായി
നില നില്‍ക്കുകയാണ്.
അവയോടുള്ള
സത്യസന്ധമായ സമീപനം
എന്ന നിശ്ചയമാണ് ശിഹാബുദ്ദീന്.
വായനക്കാരുടെ എഴുതാതെ പോയ ആത്മകഥയിലെ വചസ്സുകളാണ് ഈ കവിതാ പുസ്തകം.
റാസ്ബെറിയുടെ
പതിനൊന്നാമത്തെ പുസ്തകം.
കടല്‍ മരുഭൂമിയിലെ വീട്
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
വില: 70 രൂപ
No comments:
Post a Comment