book cover |
വളരെ പ്രശസ്തമായ കഥയാണ്
മിനി എന്ന പെണ്‍കുട്ടിയുടെയും
കാബൂളിവാലയുടെയും
സ്നേഹോഷ്മളമായ ബന്ധത്തിന്‍റെ
കഥ പറയുന്ന ഈ പുസ്തകം
വയനാപ്രിയരായ കുട്ടികള്‍ക്ക്
ഹൃദ്യമായ അനുഭവമായിരിക്കും
പകര്‍ന്നുനല്‍കുക.
റാസ്ബെറിയുടെ എട്ടാമത്തെയും
ബാല സാഹിത്യ പരമ്പരയിലെ
ഒന്നാമത്തെയും പുസ്തകം.
കാബൂളിവാല
( കഥ )
രബീന്ദ്രനാഥ് ടാഗോര്‍
വിവര്‍ത്തനം:
അനില്‍കുമാര്‍ തിരുവോത്ത്
വില: 25 രൂപ
No comments:
Post a Comment