book cover |
വിശ്വ പ്രസിദ്ധനായ എഴുത്തുകാരന്‍
വില്യം ഷേക്സ്പിയറുടെ
''merchant of venis '' എന്ന നാടകത്തെ
അവലംബിച്ചു അദ്ധ്യാപികയായ
ശ്രീമതി അജ്ന ഫേബിയാസ്
കുട്ടികള്‍ക്കായി എഴുതിയ
കഥയാണ് വെനീസിലെ വ്യാപാരി.
ഹൃദയവും സരളവുമായ ഭാഷയില്‍
രചിച്ച ഈ പുസ്തകം കുട്ടികളില്‍
നവ്യമായ വായനാനുഭവം സമ്മാനിക്കും.
റാസ്ബെറിയുടെ
ഒന്‍പതാമാത്തെയും
ബാല സാഹിത്യ പരമ്പരയിലെ
രണ്ടാമത്തെയും പുസ്തകം.
വെനീസിലെ വ്യാപാരി
പുനരാഖ്യാനം:
അജ്ന ഫേബിയാസ്
വില: 30 രൂപ
No comments:
Post a Comment