book cover |
ഭൂതകാലം
ഭാവിയെ നിര്‍ണ്ണയിക്കുന്ന
ദശാസന്ധികളില്‍ പതറാതെ
തലയുയര്‍ത്തിപ്പിടിച്ച്
നമ്മുടെ ജീവിതം തന്നെ
ചരിത്രമായി മാറുന്നത്
എങ്ങനെയെന്ന്
അടയാളപ്പെടുത്തുന്ന
നോവല്‍.
മലയാളത്തിലെഒരു മാജിക്കല്‍
റിയലിസ്റ്റ് ഫിക്ഷന്‍.
ഇതിനകം
നൂറുകണക്കിന്
വായനക്കാരുടെ
പ്രശംസ നേടിയ പുസ്തകം.
റാസ്ബെറിയുടെ
പന്ത്രണ്ടാമത്തെ പുസ്തകം.
( നാല് മാസം കൊണ്ട് രണ്ടാം പതിപ്പിലേക്ക് )
ഒരു ഭൂതത്തിന്‍റെ ഭാവി ജീവിതം
(നോവല്‍)
- ഗഫൂര്‍ അറക്കല്‍
വില: 100 രൂപ
പുസ്തകത്തെ കുറിച്ച് അല്പം കൂടെ കൂടുതല്‍ എഴുതുകയാണെങ്കില്‍ നന്നായിരുന്നു.
ReplyDeletemalayalathile adyathe lattin american novel.marckosinum marxinum seshamulla samoohavibranthikal.arivukalkkumunnil andhalikkunna sargathmakatha.pinne unmadavum rashtreeyavm thammilulla anithasadaranamaya orinacheral...novalinodoppam niroopanavum asanthikalilekku vathil thurakkunnu.aduthakalathu vayicha k e n aringhezhuthiya oru nalla padanam
ReplyDelete