book cover |
സുധാ രാജ്കുമാറിന്‍റെ '' in the light of fireflies '' എന്ന ഇംഗ്ലീഷ് കൃതിയുടെ ദ്വിഭാഷാ പതിപ്പാണ് ഇത്. പരമാത്മാവില്‍ സംയോജിക്കുമ്പോള്‍ ഹൃദയം തൂവിയ ആത്മ ഭാഷണങ്ങളെ സിദ്ദിക്ക് മുഹമ്മദ് മലയാള മൊഴിയില്‍ പകര്‍ന്നു വെച്ചത് പ്രചോദിതനിമിഷങ്ങളില്‍ ആണെന്ന് തോന്നിയതായി അവതാരികയില്‍ ONV എഴുതുന്നു. റാസ്ബെറി
മിസ്റ്റിക്ക് പരമ്പരയിലെ നാലാമത്തെ പുസ്തകം.
മിന്നാമിനുങ്ങുകളുടെ പ്രകാശത്തില്‍
- സുധാ രാജ്കുമാര്‍
bilingual edition
മലയാളം ഭാഷാന്തരം :
സിദ്ദീഖ് മുഹമ്മദ്
വില: 125 രൂപ
മിന്നാമിനുങ്ങുകളുടെ പ്രകാശത്തില്‍
ReplyDelete