book cover |
അനുരാഗ ബദ്ധമായ ഹൃദയത്തെ
നാഥനായ കൃഷ്ണ ഭഗവാന്
സമര്‍പ്പിക്കുകയും
ആ ദിവ്യ സവിധത്തില്‍
അലിഞ്ഞുചേരുകയും ചെയ്ത
ഉപാസകയായിരുന്നു
അവരുടെ ജീവിതവും
തിരഞ്ഞെടുത്ത കവിതകളുമാണ്
മീരായനം എന്ന
ഈ സമാഹാരത്തിലുള്ളത്.
ഇതില്‍ ഗിരിധരചൈതന്യത്തിന്‍റെ
അപരിമേയ സൌന്ദര്യമാണ്
നിറയുന്നത്.
മീരായനം
വിവര്‍ത്തകര്‍ :
കെ. ബി. വേണു,
ബിന്ദു കൃഷ്ണന്‍
വില: 50 രൂപ
No comments:
Post a Comment